2013 ഫെബ്രുവരി 24, ഞായറാഴ്‌ച

ചുമ്മാ ഒരു നേരം പോക്കിന്

എല്ലാവര്ക്കും സുഖമല്ലേ ? ഞാന്‍ വെറുതെ ഇത് വഴി ഒന്ന് പോയടനെ,അപ്പൊ പിന്നെ ഒരു സുഖാന്വേഷണം നടത്താം എന്ന് കരുതി ...എന്ത്  പറയാനാ ആകെ ഒരു വിരസത... ഈ പണി ഒന്നും ഇല്ലാത്തതിന്റെ ഒരു വിരസത ഇല്ലേ അത് തന്നെ ....അങ്ങനെ കേറിയതാണ് ... പണ്ടത്തെ പോലെ തന്നെ ഇപ്പോഴും ഞാന്‍ ഒരു നിരക്ഷര കുക്ഷി തന്നെ ....ഇതേ കുറിച്ച് ഒരു അന്തോം കുന്തോം ഇല്ലേനെ ....... എന്തൊക്കെയോ മനസ്സില്‍ ടോനിയതൊക്കെ അങ്ങ് പകര്തിയെക്കം എന്ന് കരുതി ..... ഇനി ഇപ്പൊ ഇതങ്ങു ശീലമാക്കാം ......അപ്പൊ വീണ്ടും സന്ധിക്കും വരേ ഒരു ചിന്ന വണക്കം ....